MeToo ഭീതി: വാൾ സ്ട്രീറ്റിൽ സ്ത്രീകളെ എന്തു വില കൊടുത്തും ഒഴിവാക്കാൻ പുരുഷ ഉദ്യോഗസ്ഥരുടെ തത്രപ്പാട്

#MeToo പ്രചാരണങ്ങളെ ഭയന്ന് പുരുഷന്മാർ ചില വിവാദപരമായ ‘മുൻകരുതലുകൾ’ എടുക്കുന്നതായി റിപ്പോർട്ട്. സ്ത്രീകളെ പരിപാടികളിൽ നിന്നും ഏതുവിധേനയും ഒഴിവാക്കുക എന്ന നയം യുഎസ്സിന്റെ സാമ്പത്തിക വിപണിയുടെ കേന്ദ്രമായ വാൾ സ്ട്രീറ്റിൽ ഇത്തരം ഒഴിവാക്കലുകൾ ഇപ്പോൾ വ്യാപകമായിട്ടുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം നടപടികളിലേക്ക് പുരുഷ സമൂഹത്തെ നയിക്കാൻ രാഷ്ട്രീയ നേത‍ൃത്വവും ശ്രമിക്കുന്നുണ്ടെന്നതാണ് വസ്തുത. താൻ ഭാര്യയൊഴികെയുള്ള സ്ത്രീകളുമൊത്തുള്ള ഭക്ഷണം കഴിപ്പ് അവസാനിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡണ്ടായ മൈക് പെൻസ് പറഞ്ഞത് വിവാദമായിരുന്നു. ബ്ലൂംബർഗ് നടത്തിയ അന്വേഷണത്തിൽ മുപ്പതോളം … Continue reading MeToo ഭീതി: വാൾ സ്ട്രീറ്റിൽ സ്ത്രീകളെ എന്തു വില കൊടുത്തും ഒഴിവാക്കാൻ പുരുഷ ഉദ്യോഗസ്ഥരുടെ തത്രപ്പാട്