“ബെര്‍ലിന്‍ മതില്‍ തകര്‍ത്ത കാര്യം ട്രംപ് മറക്കരുത്”: വിസ നിരോധനത്തില്‍ ട്രംപിനെതിരെ ലോക നേതാക്കള്‍

ഭരണനേതൃത്വത്തിലുള്ളവരും വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.