UPDATES

നവജാത ശിശുവിന്റെ കൊല: കൊന്നത് അമ്മ, യുവതി ബലാല്‍സംഗ ഇരയെന്ന് സംശയം

കൊച്ചിയിലെ നവജാത ശിശുവിനെ കൊന്നത് അമ്മയെന്ന് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. ജനിച്ച് മൂന്ന് മണിക്കുറിനുള്ളില്‍ സമീപത്തെ ഫ്‌ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകു.യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. യുവതിയെ വൈദ്യസഹായത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം, … Continue reading “നവജാത ശിശുവിന്റെ കൊല: കൊന്നത് അമ്മ, യുവതി ബലാല്‍സംഗ ഇരയെന്ന് സംശയം”

അതിക്രൂരം: കൊച്ചിയില്‍ നവജാതശിശുവിനെ കൊന്ന ശേഷം കവറിലാക്കി വലിച്ചെറിഞ്ഞു

ബാത്ത് റുമില്‍ രക്തക്കറ; 3 പേര്‍ കസ്റ്റഡിയില്‍

‘രോഹിത് വെമുല പേടികൊണ്ട് ആത്മഹത്യ ചെയ്തു’; കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രോഹിത്തിന് നീതി വാങ്ങിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ തെലങ്കാന ഭരിക്കുന്നത്

അന്ന് രാജീവിന്റെ വലം കൈ, ഇന്ന് രാഹുലിന്റെയും; ആരാണ് കിഷോരിലാല്‍ ശര്‍മ?

1983ലാണ് പഞ്ചാബ് സ്വദേശിയായ ശര്‍മ രാജീവ് ഗാന്ധിയുടെ സഹയാത്രികനായി അമേഠിയിലെത്തുന്നത്

വീണ്ടും ട്വിസ്റ്റ്; അമേഠിയില്‍ അല്ല, റായ്ബറേലിയില്‍ രാഹുല്‍

അമേഠിയില്‍ കിശോരിലാല്‍ ശര്‍മ

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്