ഔഡി കാറില്‍ പോകുന്ന ‘കൃഷീവല’നോടും ‘പരമദരിദ്ര’രോടും, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്…

ഇന്നലെ മുന്‍കൂര്‍ ജാമ്യം നേടിയ ഫഹദ് ഫാസിലും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ച അമല പോളും ചെയ്തതിനേക്കാള്‍ ഗുരുതരമാണ് സുരേഷ് ഗോപിയുടെ കുറ്റം എന്നു ബിജെപി നേതാക്കള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമോ?