കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

ആര്‍ത്തവ ദിനത്തില്‍ തന്നെ കീഴടക്കിയതിന്റെ വേദനയില്‍ തകരാതെ അത് ചെയ്ത മൂന്നു ചെറുപ്പക്കാരോട് നിങ്ങള്‍ക്കൊന്നും പെണ്ണിനെ കീഴടക്കാന്‍ അറിയില്ലെന്നു പറഞ്ഞ് അവരുടെ ആണത്തത്തിന്റെ നട്ടെല്ലു തകര്‍ത്ത പ്രിയ