എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

ഒരു നിമിഷം രാധാകൃഷ്ണന്‍ പതറി. “നിങ്ങളെന്താ മുഖത്ത് നോക്കി പേടിപ്പിക്കാ”? എന്ന് വീണ്ടും രാധാകൃഷ്ണന്‍.