എഡിറ്റര്‍

വേണമെങ്കില്‍ ബാബ രാംദേവ് ഫുട്ബാളും കളിക്കും

ബാബ രാംദേവ് ബെക്കാമിനെ പോലെ എല്ലാം തികഞ്ഞ ഒരു ഫുട്ബോള്‍ കളിക്കാരനല്ല. എന്നാലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ കളിയില്‍ അദ്ദേഹം പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പദ്ധതികളായ ബേട്ടിബച്ചാവോ ബേട്ടി ബധാവോ, സ്വഛ് ഭാരത് എന്നിവയുടെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് രാംദേവ് കളിക്കളത്തില്‍ എത്തിയത്.

കളിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി എത്തിയ അദ്ദേഹം കാവി മുണ്ടും അതിന് ചേരുന്ന ഷൂസുമാണ് ധരിച്ചിരുന്നത്. സിനിമ താരങ്ങളും നിയമനിര്‍മാണ അംഗങ്ങളും തമ്മില്‍ നടന്ന മത്സരത്തില്‍ താരനിരയെ അഭിഷേക് ബച്ചനാണ് നയിച്ചത്. ജനപ്രതിനിധികളെ നയിച്ചത് ബാബുല്‍ സുപ്രിയോയാണ്.   കൂടുതല്‍ വായിക്കൂ…  

http://goo.gl/z5kGEZ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


    Share on

    മറ്റുവാര്‍ത്തകള്‍