TopTop
Begin typing your search above and press return to search.

ചുറ്റിക കൊണ്ടുള്ള ക്രൂരമര്‍ദ്ദനം; ജീന്‍സ് ഫാക്ടറിയില്‍ കുട്ടികളെ പണി എടുപ്പിക്കുന്നത് ഇങ്ങനെയാണ്/വീഡിയോ

ചുറ്റിക കൊണ്ടുള്ള ക്രൂരമര്‍ദ്ദനം; ജീന്‍സ് ഫാക്ടറിയില്‍ കുട്ടികളെ പണി എടുപ്പിക്കുന്നത് ഇങ്ങനെയാണ്/വീഡിയോ
ഡല്‍ഹി സീലാംപൂര്‍ മേഖലയിലുള്ള ജീന്‍സ് ഫാക്ടറിയില്‍ നിന്നു 26 ആണ്‍കുട്ടികളെയാണ് ഉടമയുടെ അതിക്രൂരമായ പീഡനത്തില്‍ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള ഈ കുട്ടികളെ വലിയ ചുറ്റിക ഉപയോഗിച്ച് ഉടമ മര്‍ദ്ദിക്കുക പതിവായിരുന്നു.  വളരെ കുറഞ്ഞ സമയം മാത്രമാണ് കുട്ടികളെ ഉറങ്ങാന്‍ അനുവദിച്ചിരുന്നത്. ബീഹാറിലെ മോതിഹരി ജില്ലയില്‍ നിന്നുള്ള ഈ കുട്ടികളെ ആറ് മാസം മുന്‍പാണ് ജീന്‍സ് ഫാക്ടറിയിലേക്ക് എത്തിച്ചത്.


Next Story

Related Stories