June 06, 2026 |
Share on

പിങ്ക് പെട്രോളിംഗ് വീഡിയോയില്‍ മഞ്ജു വാര്യര്‍

സ്ത്രീകള്‍ക്ക് സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും ഹെല്‍പ്പ് ലൈന്‍ നമ്പരായ 1515ല്‍ ബന്ധപ്പെടാം

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം തടയുന്നതിനുള്ള പിങ്ക് പെട്രോളിംഗിനെ കുറിച്ചുള്ള വീഡിയോയില്‍ നടി മഞ്ജു വാര്യര്‍. രാത്രികാലങ്ങളിലും മറ്റും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും ഹെല്‍പ്പ് ലൈന്‍ നമ്പരായ 1515ല്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോ. നഗര പരിധിയിലാണ് പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകുക. ഇപ്പോള്‍ കൊച്ചി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പെട്രോളിംഗ് സേവനം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×