June 07, 2026 |
Share on

മാധവിക്കുട്ടിയായി മാറി മഞ്ജു; ആമി ട്രെയിലര്‍ എത്തി

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ചലച്ചിത്രം ‘ആമി’യുടെ ട്രെയിലര്‍ ഇറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രിയ എഴുത്തുകാരിയെ അവതരിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍, രഞ്ജി പണിക്കര്‍, ടോവിനോ തോമസ്, കെപിഎസി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍. റഫേല്‍ തോമസ് പോഴോലിപറമ്പില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×