TopTop
Begin typing your search above and press return to search.

'എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ്' / വീഡിയോ

എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ് / വീഡിയോ

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകന്റെ പത്ര സമ്മേളനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയമായ ഒന്ന്. വെറും പച്ചമനുഷ്യനായി വിനായകന്‍ പ്രതികരിക്കുന്നുവെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. 'എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ്' എന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാടുകള്‍ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഈ താരം.


Next Story

Related Stories