June 04, 2026 |
Avatar
Share on

ഒരു പക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം; കാസ്‌ട്രോയുടെ വാക്കുകള്‍ സത്യമായി/ വീഡിയോ

അഴിമുഖം പ്രതിനിധി ക്യൂബയുടെ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ മണ്‍മറയുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. വികാര നിര്‍ഭരമായ ആ പ്രസംഗത്തില്‍ തന്റെ വിടവാങ്ങലിനെ പ്രവചനാത്മകമായി അറിയിക്കുകയായിരുന്നോ ഫിദല്‍ കാസ്‌ട്രോ? ‘ഒരു പക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം. മനുഷ്യരുടെ നന്മക്ക് വേണ്ടി നാം പ്രവര്‍ത്തിക്കുന്ന കാലത്തോളം ക്യൂബന്‍ കമ്യൂണിസം നിലനില്‍ക്കും. മനുഷ്യരുടെ ആവിശ്യങ്ങള്‍ക്കായി എപ്പോഴും നാം പൊരുതണം. കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചത്‌’- പറഞ്ഞ് […]

അഴിമുഖം പ്രതിനിധി

ക്യൂബയുടെ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ മണ്‍മറയുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. വികാര നിര്‍ഭരമായ ആ പ്രസംഗത്തില്‍ തന്റെ വിടവാങ്ങലിനെ പ്രവചനാത്മകമായി അറിയിക്കുകയായിരുന്നോ ഫിദല്‍ കാസ്‌ട്രോ?

‘ഒരു പക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം. മനുഷ്യരുടെ നന്മക്ക് വേണ്ടി നാം പ്രവര്‍ത്തിക്കുന്ന കാലത്തോളം ക്യൂബന്‍ കമ്യൂണിസം നിലനില്‍ക്കും. മനുഷ്യരുടെ ആവിശ്യങ്ങള്‍ക്കായി എപ്പോഴും നാം പൊരുതണം. കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചത്‌’- പറഞ്ഞ് ഇടറിയ വാക്കുകളോട് കാസ്‌ട്രോ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ക്യൂബന്‍ ജനത വിതുമ്പുകയായിരുന്നു.

കാസ്‌ട്രോയുടെ പ്രസംഗം-

 

Leave a Reply

Your email address will not be published. Required fields are marked *

×