വൈറല്‍

ഇന്ധനവില കൂടിയത് കൊണ്ടാണോ മോദിജീ മെട്രോയില്‍ പോയതെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയിലെ തിരക്കേറിയ എയര്‍പോര്‍ട്ട് ഔട്ടര്‍ റിംഗര്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പ്രധാനമന്ത്രി എയര്‍പോര്‍ട്ട് മെട്രോ തിരഞ്ഞെടുത്തത് എന്ന് പറയുന്നുണ്ടെങ്കിലും മോദി നടത്തിയത് ആര്‍ക്കും ഗുണമില്ലാത്തപരി പരിപാടിയാണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

പെട്രോള്‍, ഡീസല്‍ വില കൂടിയത് കൊണ്ടാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തതെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം. സെന്‍ട്രല്‍ ഡല്‍ഹിയില്‍ നിന്ന് ദ്വാരകയിലേയ്ക്കാണ് മോദി മെട്രോ ട്രെയിനില്‍ യാത്ര ചെയ്തത്. ഒരു ആര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്ററിന് തറക്കല്ലിടാനായിരുന്നു യാത്ര. ഡല്‍ഹിയിലെ തിരക്കേറിയ എയര്‍പോര്‍ട്ട് ഔട്ടര്‍ റിംഗര്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പ്രധാനമന്ത്രി എയര്‍പോര്‍ട്ട് മെട്രോ തിരഞ്ഞെടുത്തത് എന്ന് പറയുന്നുണ്ടെങ്കിലും മോദി നടത്തിയത് ആര്‍ക്കും ഗുണമില്ലാത്തപരി പരിപാടിയാണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍