June 04, 2026 |
Share on

നന്ദി പറഞ്ഞ് വിനായകന്‍; ഒരു ബ്ലാക്ക് & വൈറ്റ് വീഡിയോ

‘എന്റെ ശക്തി, എന്റെ പിന്നിലുള്ള ജനങ്ങള്‍.. ഹൃദയം നിറഞ്ഞ നന്ദി.’ -വിനായകന്‍

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകന്‍ തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ പ്രേക്ഷകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും നന്ദിയറിച്ച് യുട്യൂബില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ പോസ്റ്റ് ചെയ്തു. ‘അവാര്‍ഡിന് പരിഗണിച്ച സര്‍ക്കാരിനും ജൂറി അംഗങ്ങള്‍ക്കും പുരസ്‌കാരം ലഭിക്കാന്‍ കമ്മട്ടിപാടം സിനിമയുടെ നിര്‍മ്മാതാവ് പ്രേം സാറിനും രാജീവ് രവിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ അംഗങ്ങള്‍ക്കും നന്ദി. എന്റെ ശക്തി, എന്റെ പിന്നിലുള്ള ജനങ്ങള്‍..  ഹൃദയം നിറഞ്ഞ നന്ദി.’ എന്നായിരുന്നു വിനായകന്‍റെ വാക്കുകള്‍. വേറിട്ട ഈ നന്ദിപ്രകാശന വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×