യാത്ര

ഓഫ് സീസണിലെ ഹിമാലയം/ ചിത്രങ്ങളിലൂടെ

ചിലപ്പോള്‍ ശാന്തമായി.. വന്യമായി.. പ്രണയാതുരയായ്.. പല പല ഭാവത്തില്‍ ഹിമാലയം ഞൊടിയിടയില്‍ മാറും

നിഷാദ്

നിഷാദ്

ഹിമാലയം ഏതു ഋതുവിലും സുന്ദരിയാണ്. ചിലപ്പോള്‍ ഏറ്റവും കോപാകുലയായ ഭാവത്തില്‍, ചിലപ്പോള്‍ ശാന്തമായി.. വന്യമായി.. പ്രണയാതുരയായ്.. പല പല ഭാവത്തില്‍ ഹിമാലയം ഞൊടിയിടയില്‍ മാറും. ചിത്രങ്ങളിലൂടെ ഓഫ് സീസണിലെ ഹിമാലയത്തിന്റെ ഭാവങ്ങളേ കാട്ടിതരുകയാണ് നിഷാദ്..

‘എന്‍ഫീല്‍ഡില്‍ ഒരു ഹിമാലയന്‍ യാത്ര’Travelling mode : Royal Enfield Classic 350

Total distance Delhi – Delhi = 1100km
Total Days 5 Day 4 night
Route : Delhi – Gaziabad – Meerut – Rorkee – Dheradun – Musosori – Kempty – Nainbagh- Barkot- janakichatti- Yamunotri – Musosori – Dhanolti – Tehri – Musosori – Delhi

നിഷാദ്

നിഷാദ്

യാത്രികന്‍, ഫോട്ടോഗ്രാഫര്‍.കോട്ടയം സ്വദേശി. ഡല്‍ഹിയില്‍ അക്കൗണ്ട് മാനേജരായി ജോലി ചെയ്യുന്നു. വെബ്സൈറ്റ്: www.wtme.onuniverse.com സോഷ്യല്‍ മീഡിയ: http://facebook.com/nishadmons (Facebook) nishad.s4(Skype) nishadmon-s-b1a6a9103(LinkedIn) nishad.sanu(Instagram)

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍