വീഡിയോ

മഹിളാ കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്ജന്‍ഡര്‍; രാഹുല്‍ ഗാന്ധിയുടേത് ചരിത്ര തീരുമാനം/വീഡിയോ

മാധ്യമപ്രവര്‍ത്തകയും പൊതുപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഢിയെയാണ് ദേശീയ മഹിളാ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്

ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രശസ്ത ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഢിയെ ദേശീയ മഹിളാ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു. രാഹുൽ ഗാന്ധിയാണ് ഈ തീരുമാനത്തിനു പിന്നിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍