വീഡിയോ

“ഹിന്ദു വീടുകളില്‍ ഓശാനക്ക് വന്നാല്‍ വെട്ടിക്കൂട്ടും”: പാസ്റ്റര്‍മാര്‍ക്ക് തൃശൂരിലെ സംഘപരിവാര്‍ ഭീകരന്റെ ഭീഷണി (വീഡിയോ)

Print Friendly, PDF & Email

വലപ്പാട് മേഖലയില്‍ ഓശാനയുടെ പേര് പറഞ്ഞ് വ്യാപകമായ മതപരിവര്‍ത്തനം നടത്തുകയാണെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആരോപിക്കുന്നു. തുടര്‍ന്ന് അസഭ്യവര്‍ഷമാണ്‌ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ ഇയാള്‍ നടത്തുന്നത്.

A A A

Print Friendly, PDF & Email

ഹിന്ദു വീടുകളില്‍ ഓശാന പാടാന്‍ വന്നാല്‍ വെട്ടിക്കൂട്ടുമെന്നാണ് ഹിന്ദുലൈന്‍ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തുന്ന സംഘപരിവാര്‍ തീവ്രവാദിയുടെ ഭീഷണി. തൃശൂരിലെ വലപ്പാട് സ്വദേശിയായ ഇയാള്‍ സുര്‍ജിത് സിംഗ് എന്നാണ് തന്‍റെ പേര് എന്ന് പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലാണ് ക്രിസ്ത്യന്‍ പുരോഹിതരേയും ഫേസ്ബുക്കില്‍ ഇവരെ പിന്തുണക്കുന്നവരേയും കൊല്ലുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

വലപ്പാട് മേഖലയില്‍ ഓശാനയുടെ പേര് പറഞ്ഞ് വ്യാപകമായ മതപരിവര്‍ത്തനം നടത്തുകയാണെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആരോപിക്കുന്നു. തുടര്‍ന്ന് അസഭ്യവര്‍ഷമാണ്‌ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ ഇയാള്‍ നടത്തുന്നത്. സുരുമാക്സ് രാമഭൂമി എന്ന അക്കൌണ്ടില്‍ നിന്ന്

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍